Welcome to your new site! You can edit this page by clicking on the Edit link. For more information about customizing your site check out http://learn.wordpress.com/
About
This is just a short excerpt for the about page.
Contact
This is just a short excerpt for the contact page.
ഇളക്കിമാറ്റാവുന്ന സ്റ്റേഡിയം
ദോഹ: റാസ് അബു അബൗദ് ഫിഫ ഫുട്ബോൾ മൽസര സ്റ്റേഡിയത്തിന്റെ മുഖ്യനിർമാണ കരാർ ഖത്തരി കോൺട്രാക്ടിങ് കമ്പനിയായ എച്ച്ബികെയ്ക്ക് ലഭിച്ചു. ഒരു ഫിഫ സ്റ്റേഡിയത്തിന്റെ മുഖ്യ നിർമാണ കരാർ ലഭിക്കുന്ന ആദ്യ ഖത്തരി കമ്പനിയാണ് എച്ച്ബികെ. മൽസരത്തിന് ശേഷം കേടുപാടില്ലാതെ ഇളക്കിമാറ്റാമെന്നതാണ് റാസ് അബു അബൗദ് സ്റ്റേഡിയത്തിന്റെ പ്രത്യേകത. ദോഹയുടെ ആകാശവും കടൽനീലിമയും വ്യക്തമായി കാണാവുന്ന വിധത്തിലാണ് വെസ്റ്റ്ബേയ്ക്കു സമീപം ഈ ജലാശയോന്മുഖ സ്റ്റേഡിയം നിർമിക്കുന്നത്. 40,000 ഇരിപ്പിടങ്ങൾ ഉള്ള ഈ സ്റ്റേഡിയത്തിൽ ഫിഫ മൽസരങ്ങളുടെ ക്വാർട്ടർ…